Friday, October 1, 2021

കോൺഗ്രസ്: ‘പഞ്ചാബ് പ്രതിസന്ധി’ ഉത്തരാഖണ്ഡിലേക്കും വ്യാപിക്കും?

കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്കകത്ത് പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്, ദേശീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം തലവേദനയായിരിക്കുകയാണ്. പ്രശ്‌നങ്ങൾ തീർത്ത് പഞ്ചാബിനെ തങ്ങളുടെ കൈകളിൽ സുരക്ഷിതമാക്കുക, ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിനെ താഴെയിറക്കുക എന്നീ ലക്ഷ്യങ്ങളും നിലവിൽ ഹൈക്കമാന്റിനുണ്ട്. എന്നാൽ, പഞ്ചാബിന്റെ കാര്യത്തിൽ സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുന്ന കാഴ്ചയാണ് കുറച്ച് നാളുകളായി കാണുന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ രാജിക്ക് പിന്നാലെ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള സിദ്ധുവിന്റെ രാജിയും പഞ്ചാബ് രാഷ്ട്രീയത്തെ കൂടുതൽ ഇളക്കിമറിച്ചിരിക്കുകയാണ്. അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് …

Originally Published by: കോൺഗ്രസ്: ‘പഞ്ചാബ് പ്രതിസന്ധി’ ഉത്തരാഖണ്ഡിലേക്കും വ്യാപിക്കും?
Previous Post
Next Post

post written by:

0 comments: